Posts

Showing posts from August, 2022

ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

Image
  തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഗോപിക രമേശ്‌.പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞെങ്കിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്. പിങ്ക് നിറത്തിലുള്ള ഗ്ലിറ്റർ ഗൗണും ധരിച്ച് അതീവ ഗ്ലാമറസായി വയറും തുടയും കാട്ടി ഹോട്ട് ലുക്കിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗോപികയെ ചിത്രങ്ങളിൽ കാണാം.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്ലാൻ ബി ക്രീയേഷൻസാണ് കോസ്ട്യൂമ് ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ ദേവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാനാണ്. ഗ്ലീറ്റർ ആൻഡ് ഗ്ലാം എന്ന തലകെട്ടോടുകൂടി ഗോപിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.നിലവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്ന കാര്യത്തിൽ മലയാളത്തിലെ മറ്റ് യുവനടിമാരിൽ നിന്നും ഒരുപടി മുന്നിലാണ് ഗോപിക. താരത്തിന്റെ ചൂടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിലവിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

Image
  തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഗോപിക രമേശ്‌.പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞെങ്കിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്. പിങ്ക് നിറത്തിലുള്ള ഗ്ലിറ്റർ ഗൗണും ധരിച്ച് അതീവ ഗ്ലാമറസായി വയറും തുടയും കാട്ടി ഹോട്ട് ലുക്കിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗോപികയെ ചിത്രങ്ങളിൽ കാണാം.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്ലാൻ ബി ക്രീയേഷൻസാണ് കോസ്ട്യൂമ് ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ ദേവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാനാണ്. ഗ്ലീറ്റർ ആൻഡ് ഗ്ലാം എന്ന തലകെട്ടോടുകൂടി ഗോപിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.നിലവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്ന കാര്യത്തിൽ മലയാളത്തിലെ മറ്റ് യുവനടിമാരിൽ നിന്നും ഒരുപടി മുന്നിലാണ് ഗോപിക. താരത്തിന്റെ ചൂടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിലവിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

നാടൻ ലുക്കിൽ അനിഘ സുരേന്ദ്രൻ

Image
  മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യയിലെ ഏറ്റവും ശ്രെദ്ധേയമായ യുവനടിമാരിൽ ഒരാളാണ് അനിഘ സുരേന്ദ്രൻ. ഇപ്പോഴിതാ അനിഘ സുരേന്ദ്രന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വെള്ള നിറത്തിലുള്ള എംബ്രോയ്‌ഡേർഡ് പട്ടുപാവാടയും ബ്ലൗസും ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിൽ നിക്കുന്ന അനിഘയെ ചിത്രങ്ങളിൽ കാണാം. പകുതി തുറന്ന ബ്ലൗസ്സിൽ മാറിടം കാണിച്ച് ഹോട്ട് ലുക്കിൽ നിക്കുകയാണ് താരം ഇവിടെ.പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർസ് ആയ ഫ്രീ ബേർഡ് എന്റർടൈൻമെന്റ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഓ മൈ ഡാർലിംഗ് എന്ന പുതിയ മലയാലച്ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയതായിരുന്നു താരം. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അനിഘയും അഭിനയിക്കുന്നുണ്ട്. ജോണി ജോണി യെസ് അപ്പ എന്ന ചിത്രത്തിന് ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം അനിഘ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഓ മൈ ഡാർലിംഗ്.താരം ഇപ്പോൾ കൂടുതലും തമിഴിലും തെലുങ്കിലുമാണ് അഭിനയിക്കുന്നത്.

ലഹങ്കയിൽ ഞെട്ടിച്ച് എസ്തർ അനിൽ

Image
  യുവനായികമാരിൽ ഏറെ ശ്രെദ്ധേയമായ താരമാണ് എസ്തർ അനിൽ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാനും ഗ്ലാമറസ് ലുക്കിലുള്ള മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും ഒട്ടും മടിക്കാട്ടാത്ത താരമാണ് എസ്തർ.ഇപ്പോഴിതാ എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുത്തീ പോലെ തരംഗമായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള എംബ്രോയ്ഡേർഡ് റെഡിമെയ്ഡ് ബ്ലൗസിനൊപ്പം പച്ച നിറത്തിലുള്ള ഡിജിറ്റൽ പ്രിൻറ്റഡ് ലഹങ്കയും ധരിച്ച് മാറിടവും വയറും പുറത്ത് കാട്ടി അതീവ ഹോട്ട് ലുക്കിൽ നിക്കുന്ന എസ്തറിനെ ചിത്രങ്ങളിൽ കാണാം. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ ഹിലാൽ മൻസൂറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.എസ്തറിന് വേണ്ടി കോസ്ട്യൂമ് ഡിസൈൻ ചെയ്തിരിക്കുന്നത് അഫ്ഷീൻ ഷാജഹാനാണ്.മേക്കപ്പ് ആൻഡ് ഹെയർ ഷഹാന സജാദ് ഏതായാലും എസ്തറിന്റെ ഈ ഹോട്ട് ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ചിത്രങ്ങളെ അനുകൂലിച്ചു വിമർശിച്ചും നിരവധിപേരാണ് സോഷ്യൽ മീഡിയകളിൽ അഭിപ്രായം പങ്കുവെക്കുന്നത്.

ബീച്ച്സ്യൂട്ടിൽ ദിയ കൃഷ്ണ

Image
  മലയാളികളുടെ ഇഷ്ടനായിക ആയ ആഹാനയുടെ ഇളയസഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്. പ്രിൻറ്റഡ് ക്രോപ് ടോപിനൊപ്പം കറുപ്പ് നിറത്തിലുള്ള ബീച്ച് ഷോർട്സും ധരിച്ച് കാമുകനൊപ്പം തായ്ലാന്റിലെ ബീച്ചിൽ അടിച്ച്പൊളിക്കുന്ന ദിയ കൃഷ്ണയെ ചിത്രങ്ങളിൽ കാണാം. താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കുന്നതിനായി തായ്ലാന്റിലാണ് താരം ഇപ്പോൾ ഉള്ളത്.

ഏരിയൽ യോഗയുമായി സംയുക്ത മേനോൻ

Image
  പ്രിയതാരം സംയുക്ത മേനോന്റെ ഏറ്റവും പുതിയ യോഗ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചവിഷയം. കറുപ്പ് നിറത്തിലുള്ള സ്പോർട്സ് ബ്രായ്ക്കൊപ്പം യോഗ ഷോർട്സും ധരിച്ച് ഏരിയൽ യോഗ അഭ്യസിക്കുന്ന സംയുക്തയെ ചിത്രങ്ങളിൽ കാണാം. എക്സ്പ്ലോർഡ് സംതിങ് ന്യൂ എന്ന തലകെട്ടോടുകൂടി സംയുക്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.തൂങ്ങികിടന്നു യോഗ അഭ്യസിക്കുന്ന സംയുക്തയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

ഗോവയിൽ നിന്നും ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് ശാലിൻ സോയ

Image
  മലയാളത്തിലെ യുവനടിമാരിൽ ശ്രെദ്ധേയമായ താരമാണ് ശാലിൻ സോയ ബാല താരമായി വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ശാലിൻ.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ലെമൺ യെല്ലോ ക്രോപ് ടോപ്പിനൊപ്പം ഗ്രെനിറത്തിലുള്ള ഡെനിം ഷോർട്സും ധരിച്ച് കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിക്കുന്ന ശാലിനെ ചിത്രങ്ങളിൽ കാണാം. താരം ഇപ്പോൾ അവധിക്കാല ആഘോഷത്തിനായി ഗോവയിലാണ് ഉള്ളത്. അൺഫിൽറ്റേർഡ് എന്ന തലകെട്ടോടുകൂടി താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വർക്ഔട്ട് വീഡിയോ പങ്കുവെച്ച് സംയുക്ത മേനോൻ

Image
മലയാളത്തിന്റെ പ്രിയ നായിക സംയുക്ത മേനോന്റെ ഏറ്റവും പുതിയ വർക്ഔട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്.പിങ്ക് നിറത്തിലുള്ള സ്പോർട്സ് ബ്രായ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബൂട്ടി ഷോർട്സും ധരിച്ച് അധികഠിനമായി വർക്ഔട്ട് ചെയ്യുന്ന സംയുക്തയെ ചിത്രങ്ങളിൽ കാണാം. ബിഗ് ഗോൾസ് ബിഗ് പ്ലാൻസ് ലോങ്ങ്‌ വേ ടുഗോ എന്ന തലകെട്ടോടുകൂടി സംയുക്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ പ്രചരിച്ച് നിമിഷ നേരങ്ങൾക്കകം തന്നെ ആറുലക്ഷം പേര് താരത്തിന്റെ വീഡിയോ കണ്ട് കഴിഞ്ഞു. ഫിറ്റ്നെസ്സിൽ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാത്ത ചുരുക്കം ചില മലയാള നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. ശരീര ഭാരം കുറച്ച്‌ ബോഡി ട്രാൻസ്ഫർമേഷൻ നടത്തിയ താരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു.

ക്രോപ് ടോപ്പിൽ അടിപൊളി ലുക്കിൽ എസ്തർ അനിൽ

Image
  മലയാള സിനിമയിലെ യുവനായികമാരിൽ ശ്രെദ്ദേയമായ താരമാണ് എസ്തർ അനിൽ. ഇപ്പൊഴിതാ എസ്തർ അനിലിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് വെള്ള നിറത്തിലുള്ള ടാങ്ക് ക്രോപ് ടോപ്പിനൊപ്പം ഗ്രെ നിറത്തിലുള്ള ക്രോപ് ജീൻസും ധരിച്ച് അതീവ സ്റ്റൈലിഷായി ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന എസ്തറിനെ കാണാം. എ ലയ്സി സാറ്റർഡേ ഇൻ ബാംഗ്ലൂർ എന്ന തലകെട്ടോടുകൂടി എസ്തർ തന്നെ തന്റെ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ഇത്രയും സ്റ്റൈലിഷായും ഗ്ലാമറസായും വസ്ത്രം ധരിക്കുന്ന വേറെയൊരു യുവനടിയുമില്ല. താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

ബീച്ച് സ്‌കർട്ടിൽ വേദിക

Image
  പ്രശസ്ത തെന്നിന്ത്യൻ താരസുന്ദരി വേദികയുടെ ഏറ്റവും പുതിയ ഗ്ലാമറസ് സ്വിമ്മിംഗ് സ്യുട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്.പിങ്ക് നിറത്തിലുള്ള ബീച്ച് ബ്രാ ടോപിനൊപ്പം ബീച്ച് സ്‌കർട്ടും ധരിച്ച് അർദ്ധനഗ്നയായി നിക്കുന്ന വേദികയെ ചിത്രങ്ങളിൽ കാണാം. അവധികാല ആഘോഷത്തിനായി മാലി ദീപിലാണ് ഇപ്പോൾ താരം ഉള്ളത്. കോൺവെർസേഷൻ വിത്ത്‌ നേച്ചർ എന്ന തലകെട്ടോടുകൂടി വേദിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഇസ്സേ ഫസീലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.