ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

Image
  തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഗോപിക രമേശ്‌.പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞെങ്കിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്. പിങ്ക് നിറത്തിലുള്ള ഗ്ലിറ്റർ ഗൗണും ധരിച്ച് അതീവ ഗ്ലാമറസായി വയറും തുടയും കാട്ടി ഹോട്ട് ലുക്കിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗോപികയെ ചിത്രങ്ങളിൽ കാണാം.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്ലാൻ ബി ക്രീയേഷൻസാണ് കോസ്ട്യൂമ് ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ ദേവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാനാണ്. ഗ്ലീറ്റർ ആൻഡ് ഗ്ലാം എന്ന തലകെട്ടോടുകൂടി ഗോപിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.നിലവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്ന കാര്യത്തിൽ മലയാളത്തിലെ മറ്റ് യുവനടിമാരിൽ നിന്നും ഒരുപടി മുന്നിലാണ് ഗോപിക. താരത്തിന്റെ ചൂടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിലവിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

കിടിലൻ വർക്ഔട്ടുമായി ഇഷാനി കൃഷ്ണ

 

പ്രിയ താരം ആഹാനയുടെ ഇളയ സഹോദരി ഇഷാനി കൃഷ്ണയുടെ ഏറ്റവും പുതിയ വർക്ഔട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രെദ്ധ നേടുന്നത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ഇഷാനി.ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിലധികം ഫോളോവേർസാണ് താരത്തിന് ഉള്ളത്.

ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരം കൂടിയാണ് ഇഷാനി.താരത്തിന്റെ ഫിറ്റ്നെസ്സ് വീഡിയോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ് ആകാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ജിംവർക്ഔട്ട് വീഡിയോയാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ഹൈ സ്‌ട്രെച്ച് സ്പോർട്സ് ലെഗ്ഗിങ്‌സും ധരിച്ച് അതി കഠിനമായ വർക്ഔട്ട് ചെയ്യുന്ന ഇഷാനിയെ ചിത്രങ്ങളിൽ കാണാം.



Comments

Popular posts from this blog

ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

ഏരിയൽ യോഗയുമായി സംയുക്ത മേനോൻ

ബീച്ച് സ്‌കർട്ടിൽ വേദിക