ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

Image
  തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഗോപിക രമേശ്‌.പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞെങ്കിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്. പിങ്ക് നിറത്തിലുള്ള ഗ്ലിറ്റർ ഗൗണും ധരിച്ച് അതീവ ഗ്ലാമറസായി വയറും തുടയും കാട്ടി ഹോട്ട് ലുക്കിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗോപികയെ ചിത്രങ്ങളിൽ കാണാം.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്ലാൻ ബി ക്രീയേഷൻസാണ് കോസ്ട്യൂമ് ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ ദേവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാനാണ്. ഗ്ലീറ്റർ ആൻഡ് ഗ്ലാം എന്ന തലകെട്ടോടുകൂടി ഗോപിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.നിലവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്ന കാര്യത്തിൽ മലയാളത്തിലെ മറ്റ് യുവനടിമാരിൽ നിന്നും ഒരുപടി മുന്നിലാണ് ഗോപിക. താരത്തിന്റെ ചൂടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിലവിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

ഡാൻസിനിടയിൽ അടിവസ്ത്രം കാട്ടി പ്രിയ വാര്യർ

 

മലയാളികളുടെ പ്രിയ താരം പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആയി മാറുന്നത് മുൻ ബിഗ്‌ബോസ് താരവും ഡാൻസറുമായ റംസാനൊപ്പമാണ് പ്രിയയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ചെയ്തിരിക്കുന്നത്.

ഡോട്ട് പ്രിന്റ് കോട്ടൺ ബ്ലന്റ് മിനി ഡ്രെസ്സും ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയ ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.ഡാൻസിനിടയിൽ താരത്തിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ഡാൻസിനിടയിൽ താരത്തിന്റെ അടിവസ്ത്രം പ്രത്യക്ഷപ്പെടുന്നത് വീഡിയോയിൽ കാണാം.
ഇരുവരും ഒത്തുചേരുന്ന ആദ്യ ഡാൻസ് വീഡിയോ ആണിത്.96 സിനിമയിലെ കാതലെ കാതലെ എന്ന ഹിറ്റ് പാട്ടിനാണ് ഇരുവരും ഡാൻസ് ചെയ്തത് ഇരുവരുടെ റൊമാന്റിക് കെമിസ്ട്രി വീഡിയോയിൽ അടിപൊളി ആയിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.
പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ഷിഫാസ് അലിയാണ് വീഡിയോ ചിത്രീകരിച്ചത് വീഡിയോ ഇതിനോടകം തന്നെ നാല് മില്യൺ വ്യൂസ് പിന്നിട്ട് കഴിഞ്ഞു.



Comments

Popular posts from this blog

ബീച്ച് സ്‌കർട്ടിൽ വേദിക

ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

ലഹങ്കയിൽ ഞെട്ടിച്ച് എസ്തർ അനിൽ