ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

Image
  തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഗോപിക രമേശ്‌.പിന്നീട് സിനിമകളിൽ അവസരം കുറഞ്ഞെങ്കിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുന്നത്. പിങ്ക് നിറത്തിലുള്ള ഗ്ലിറ്റർ ഗൗണും ധരിച്ച് അതീവ ഗ്ലാമറസായി വയറും തുടയും കാട്ടി ഹോട്ട് ലുക്കിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗോപികയെ ചിത്രങ്ങളിൽ കാണാം.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്ലാൻ ബി ക്രീയേഷൻസാണ് കോസ്ട്യൂമ് ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ ദേവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത് റിസ്വാനാണ്. ഗ്ലീറ്റർ ആൻഡ് ഗ്ലാം എന്ന തലകെട്ടോടുകൂടി ഗോപിക തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.നിലവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്ന കാര്യത്തിൽ മലയാളത്തിലെ മറ്റ് യുവനടിമാരിൽ നിന്നും ഒരുപടി മുന്നിലാണ് ഗോപിക. താരത്തിന്റെ ചൂടൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിലവിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

ഹോട്ട് ലുക്കിൽ തമിഴ് നായിക യാഷിക ആനന്ദ്

 

തമിഴിലെ പ്രിയ നായിക യാഷിക ആനന്ദിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രെദ്ധ നേടുന്നത്.ബ്ലാക്ക് സോളിഡ് മാക്സി ഡ്രെസ്സിനൊപ്പം ബ്ലാക്ക് ബിക്കിനിയും ധരിച്ച് ഹോട്ട് ലുക്കിൽ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന യാഷികയെ ചിത്രത്തിൽ കാണാം.

ഇരുപത്തി രണ്ട് വയസ് മാത്രമാണ് താരത്തിന്റെ പ്രായം. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാൻ ഒട്ടും മടി കാട്ടാത്ത താരം കൂടിയാണ് യാഷിക. പ്രായത്തിന് ചേരാത്ത ഗ്ലാമറസ് വേഷം ധരിക്കുന്നതിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന താരം കൂടിയാണ് യാഷിക.
സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ തിരഞ്ഞ് പിടിച്ച് ചെയ്യുന്ന താരമാണ് യാഷിക ഈ വർഷം മാത്രമായി എട്ട് ചിത്രങ്ങളാണ് തമിഴിൽ യാഷികയുടേതായി പുറത്തിറങ്ങാൻ ഇരിക്കുനത്.

Comments

Popular posts from this blog

ബീച്ച് സ്‌കർട്ടിൽ വേദിക

ഗ്ലാമറസ്സ് ചിത്രങ്ങളുമായി ഗോപിക രമേശ്‌

ലഹങ്കയിൽ ഞെട്ടിച്ച് എസ്തർ അനിൽ